lokesh rahul shines for indian a team against england lions<br />ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് ഹീറോയെന്ന് പലരും വാഴ്ത്തിയ താരമാണ് ലോകേഷ് രാഹുല്‍. ഇതു ശരിവയ്ക്കുന്ന പ്രകടനങ്ങളും താരം കാഴ്ചവച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം രാഹുലിന്റെ കരിയര്‍ ഗ്രാഫ് താഴേക്ക് പതിക്കുന്നതാണ് കണ്ടത്. തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരുന്നിട്ടും ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം രാഹുലിന്റെ ഭാഗത്തു നിന്നുണ്ടായില്ല.<br />